Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karthika Pongala

Pravasi India – Delhi

ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച കാ​ർ​ത്തി​ക പൊ​ങ്കാ​ല​യും മൃ​ത്യു​ഞ്ജ​യ ഹോ​മ​വും

ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്‌​ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച കാ​ർ​ത്തി​ക പൊ​ങ്കാ​ല​യും മൃ​ത്യു​ഞ്ജ​യ ഹോ​മ​വും ന​ട​ക്കും. രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​ഖി​ൽ ഗ​ണേ​ശി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

രാ​വി​ലെ 8.30ന് ​ശ്രീ​കോ​വി​ലി​ലെ നെ​യ്യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ കാ​ർ​ത്തി​ക പൊ​ങ്കാ​ല​യ്ക്ക് ആ​രം​ഭ​മാ​വും. തു​ട​ർ​ന്ന് മൃ​ത്യു​ഞ്ജ​യ ഹോ​മ​വും അ​ര​ങ്ങേ​റും.

പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ല​ഘു​ഭ​ക്ഷ​ണ​വും കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ടും മൃ​ത്യു​ഞ്ജ​യ ഹോ​മ​ത്തോ​ട് അ​​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9811219540, 9971215395, 9289886490.

Latest News

Corehub Up